മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍ വീണ്ടും സത്യമായി | Kottarakkara Doctor

2023-05-10 593

Murali Thummarakkudy's old post has gone viral | കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. സമാനമായ ഒരു മരണം അദ്ദേഹം ഏപ്രില്‍ ഒന്നിലെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമം സൂചിപ്പിച്ചായിരുന്നു അന്നത്തെ പോസറ്റ്.


~PR.16~ED.21~HT.24~